അമേരിക്കയുടെ സൈനിക നയതന്ത്ര രഹസ്യങ്ങള്‍ അങ്ങാടിയില്‍ പരസ്യമാക്കിയ വിക്കീലിക്സ് (കേള്‍ക്കുമ്പോള്‍തന്നെ എന്തോ എവിടെയോ ലീക്ക് ചെയ്യുന്നപോലെ) സ്ഥാപകന്‍ ജൂലിയാന്‍ അസാന്‍ജിനെ വേറൊരു കേസില്‍ പ്രതിയാക്കി ലണ്ടനില്‍ അറസ്റ്റ് ചെയ്യിക്കാന്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ഫലം കണ്ടു.
ഇല്ലായിരുന്നെങ്കില്‍ അമേരിക്കയുടെ ഉറക്കം കെടുത്തുന്ന എന്തൊക്കെ അയാള്‍ ഇനീം വിളിച്ചു പറഞ്ഞേനെ..
അമെരിക്ക തന്നെ ലോക പോലീസ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുന്‍കൈയ്യെടുത്ത് ഇയ്യാളെ ഒരാഴ്ചത്തേക്ക് കേരളത്തില്‍ ഇറക്കിയാല്‍ ഇപ്പോള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നിയമന ചരിതം തട്ടിപ്പ് മുഴുവന്‍ ഭാഗവും ഇയ്യാള്‍ തോണ്ടി പുറത്തിട്ടു തന്നേനെ..
കാര്‍ട്ടൂണും കുറിപ്പും നന്നായി കെട്ടോ..
ReplyDeletethanx Muneer
ReplyDeleteപക്ഷേ, വിശ്വസിക്കാൻ പറ്റില്ല. ചെലപ്പോ, തിരിഞ്ഞു കൊത്തിയാലോ?!
ReplyDeleteഇത്തരം കാര്യങ്ങള്‍ക്ക് രാഷ്ട്രീയക്കാർക്ക് പരസ്പര വിശ്വാസമാണ് ആത്മ ബലം..
ReplyDelete