"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

ഞാൻ

കാക്കത്തൊള്ളായിരം കിടിലൻ‍മാരും കിക്കിടിലൻ‍മാരുമായ ബ്ലോഗർ മാരുടെ ഇടയിൽ ഈയുള്ളവനും ഒന്നെത്തിനോക്കുകയാണേ.. ആയിരങ്ങളിൽ ഒരുവൻ.. പ്രവാസത്തിന്റെ തേരിലേറി വർഷങ്ങളായി പൊടിക്കാറ്റിന്റെയും ഉരുകുന്ന മണൽ‍ക്കാടിന്റെയും യാന്ത്രിക ജീവിതത്തിൽ അലിഞ്ഞ് ചേർന്ന മറ്റൊരു പ്രവാസി.. സ്വദേശം കൊല്ലം ജില്ലയിൽ കടക്കൽ.