നാട്ടിലെ പട്ടിണി പാവങ്ങൾക്ക് മേൽ ഭരണ സംവിധാനവും അധികാര മേലാളൻമാരും കൈയ്യൂക്കുള്ളവനും അടിച്ചേൽപിക്കുന്ന നീതിക്ക് നിരക്കാത്ത എന്തിനോടുമുള്ള ഒരു പ്രവാസിയായ സാധാരണ പൗരന്റെ പ്രതികരണം. അതിന് ജാതിയോ മതമോ രാഷ്ട്രീയ ചേരി തിരിവുകളോ വിലങ്ങുതടിയല്ല. ഇനി ഈ പറഞ്ഞ വിഷയങ്ങളൊന്നും കിട്ടിയില്ലെങ്കിൽ കിട്ടിയതൊ കേട്ടതൊ ആയ എന്തിനെക്കുറിച്ചും പറഞ്ഞു പോകും.. ആയിരങ്ങളിൽ ഒരുവന്റെ അഹങ്കാരം (കൃമികടി).. അത് ധിക്കാരമെങ്കിൽ അങ്ങിനെ..!! മുൻവിധികളില്ലാതെ എന്നെ വായിക്കുമല്ലൊ..!!
എല്ലാ മലയാളികള്‍ക്കും സ്നേഹവും സന്തോഷവും നിറഞ്ഞകേരളപിറവി ആശംസകള്‍ നേരുന്നു.
ReplyDeleteഹഹഹഹ ഇത് കലക്കി
ReplyDeleteകേരളപിറവി ആശംസകള്‍