കേരള രാഷ്ട്രീയത്തിലെ അഭിനവ ചാണക്യന്‍ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചുകൊണ്ട് ബന്ധു നടത്തിയ പത്രസമ്മേളനവും മറുപത്രസമ്മേളനവും ചാനലുകാരുടെ ആഘോഷവും എല്ലാം കൂടി പൈങ്കിളിക്കഥകളെയും വെല്ലുന്ന തരത്തില്‍ നാഡീ ഞരമ്പുകളെ ത്രസിപ്പിക്കുന്ന തരത്തില്‍ ബഹു ജോര്‍... ദിവസം പോയതറിഞ്ഞില്ല.. കേരളം ഭരിക്കാന്‍ കാത്തിരിക്കുന്നവരും ഭരിക്കുന്നവരും ആയ ആര്‍ക്കെങ്കിലും ഇമ്മാതിരി പണിക്ക് പോകുവാന്‍ എന്തെങ്കിലും ഉള്‍വിളി വല്ലതും ഉണ്ടായാല്‍ മേലിലെങ്കിലും പങ്കു കച്ചവടക്കാരെ അടുപ്പിക്കാതിരിക്കുക.. അടുപ്പിച്ചാല്‍ ഭാവിയില്‍ തെറ്റിപ്പിരിഞ്ഞ് ചാനലുകാര്‍ക്ക് ആഘോഷത്തിന് വകയുണ്ടാക്കിക്കൊടുക്കും...
നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലെ ജനങ്ങളെ ഭരിക്കുന്നവര്‍ ഏത് തരത്തിലുള്ളവരായിരിക്കണം എന്ന് വ്യക്തമായ മാനദണ്ഡം ഉണ്ടാകേണ്ടിയിരിക്കുന്നു..
വരും ദിവസങ്ങളില്‍ പുറത്തുവരാനിരിക്കുന്ന പുതിയ വെളിപ്പെത്തുലുകള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കും എന്ന് ഉറപ്പ്..
"സത്യമാകുന്ന സൂര്യനെ കാര്‍മേഘം കൊണ്ട് മൂടി വെച്ചിട്ട് കാര്യമില്ല. അത് എന്നായാലും മറനീക്കി പുറത്ത് വരും......"
ReplyDeleteസത്യാസത്യങ്ങള്‍ മൂടി വെക്കുക അസാധ്യം എന്നത് ഒരു സാമാന്യ പരിപ്രേക്ഷ്യം തന്നെ. പക്ഷെ തന്റെ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കാവുന്ന എല്ലാ വിധ സാധ്യതകളെയും മുന്കൂട്ടിക്കാനുവാന്‍ കഴിവും വിവേകവും ഉള്ള ഒരു രാഷ്ട്രീയ നേതാവ് ഇതിനൊരുങ്ങി എന്നത് വിമര്‍ശനങ്ങളെ വക വെച്ച് കൊടുത്ത് കൊണ്ട് തന്നെയാണെന്ന് കൂടി കൂട്ടി വായിക്കാന്‍ തയ്യാറാവുക. വരും നാളുകളില്‍ മുന്പ് വെളിപ്പെടാതെ പോയ എന്തെന്കിലം ഇതില്‍ ഉണ്ടെങ്കില്‍ പുറത്തു വരട്ടെ ...
ReplyDeleteഉപ്പു തിന്നവന്‍ വെള്ളം കുടിക്കും
ReplyDeleteഉപ്പു തിന്നവന്‍ മാത്രം വെള്ളം കുടിക്കട്ടെ എന്ന് ആശംസിക്കാം
Sameer Thikkodi said...
ReplyDeleteസത്യാസത്യങ്ങള്‍ മൂടി വെക്കുക അസാധ്യം എന്നത് ഒരു സാമാന്യ പരിപ്രേക്ഷ്യം തന്നെ. പക്ഷെ തന്റെ വെളിപ്പെടുത്തലുകള്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയേക്കാവുന്ന എല്ലാ വിധ സാധ്യതകളെയും മുന്കൂട്ടിക്കാനുവാന്‍ കഴിവും വിവേകവും ഉള്ള ഒരു രാഷ്ട്രീയ നേതാവ് ഇതിനൊരുങ്ങി എന്നത് വിമര്‍ശനങ്ങളെ വക വെച്ച് കൊടുത്ത് കൊണ്ട് തന്നെയാണെന്ന് കൂടി കൂട്ടി വായിക്കാന്‍ തയ്യാറാവുക. വരും നാളുകളില്‍ മുന്പ് വെളിപ്പെടാതെ പോയ എന്തെന്കിലം ഇതില്‍ ഉണ്ടെങ്കില്‍ പുറത്തു വരട്ടെ .....ഞാനും...
ബിനാമികളില്ലാതെ രാഷ്ട്രീയകച്ചവടക്കാര്‍ക്ക് നിലനില്പുണ്ടോ ഭായ്:)
ReplyDeleteഅവരെ പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുമ്പോഴാണ് പ്രശ്നം!
you said it...
ReplyDeleteഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ..!! പ്രതികരണങ്ങള്‍ക്ക് നന്ദി..!!
ReplyDelete