"ഈ ബ്ലോഗ് വിൽപ്പനക്ക്...!! "

Saturday, January 8, 2011

ക്രിക്കറ്റ് മച്ചമ്പീ നീയില്ലാതെ എന്താഘോഷം..!!
ആഘോഷ പൂര്‍വ്വം കൊട്ടിഘോഷിച്ച ഐ.പി.എല്‍. ലേലത്തില്‍ കൊത്തിക്കൊണ്ട് പോകും എന്ന് കരുതി കുപ്പായം തയ്പ്പിച്ച് കാത്തിരുന്ന ചില വമ്പന്മാരെ ഒരു ഈച്ച പോലും തിരിഞ്ഞു നോക്കിയില്ല.. വീണിതില്ലോ കിടക്കുന്നു ധരണിയില്‍... ഗാംഗുലിയേയും ലാറയേയും ചുമ്മ കൊടുത്താലും വേണ്ടെന്ന് ടീമുകള്‍..
പ്രതീക്ഷിക്കാത്ത റേറ്റില്‍ (4.14 കോടി രൂപ) ശ്രീശാന്തിനെ കൊച്ചി ഐ.പി.എല്‍. വിലയുറപ്പിച്ചു. ഗൗതം ഗംഭീറിന്‌ സ്വപ്ന വില.. ഇനി ഐ.പി.എല്‍. ഭ്രാന്തന്‍മാരുടെ തേരോട്ടം..
പാവം ക്രിക്കറ്റ് ഭ്രാന്തന്‍ പ്രേക്ഷകര്‍..
 ഉണ്ണാതെ ഉറങ്ങാതെ പണിക്ക് പോകാതെ ടി.വി. പെട്ടിക്ക് മുന്നില്‍ ഉറക്കമിളച്ചിരിക്കൂ ക്രിക്കറ്റ് പ്രേമികളേ..നിങ്ങളെ വിഡ്ഢികളാക്കാന്‍ പുതിയ ദലിത് മോഡിമാര്‍ പുതിയ രൂപത്തിലും ഭാവത്തിലും ഇനിയും വരും.. അവര്‍ പടുത്തുയര്‍ത്തുന്ന സ്വപ്ന സാമ്രാജ്യങ്ങള്‍ക്ക് കീജേ വിളിച്ച് നിങ്ങള്‍ വികാര വിജൃംഭിതരാകൂ...!!

ക്രിക്കറ്റ് കീ ജെയ്....!!

5 comments:

 1. athe ക്രിക്കറ്റ് കീ ജെയ്....!!

  ReplyDelete
 2. ithaanu kirikkoothu. eethu koothu kaanaanum janam thayyaar. prathyekichu thozhil onnum illathavar, thozhilundenkil thanne athinodu prathyeakichu aathmaarthathayillathavar anavadhi per kochu keralathil dhaaraalam. avarude kayyil chikliyundu. evidennanavo? dubber, pinne chillwaan mathram vilayunna mattu vasthukkalum, gulf panavum. pore, poorathinu.koothu nadakkatte.vijayikkatte.

  ReplyDelete
 3. കളി കാര്യമാക്കുന്നവര്‍
  കാര്യം മറന്നു പോകുന്നു

  ആശംസകള്‍!

  ReplyDelete
 4. പണ്ടെല്ലും 50 over കളി കണ്ടു ക്ഷമ കൈ വിടും IPL ആവുമ്പോള്‍ അങ്ങനെ പ്രശ്നം ഇല്ലാലോ, എന്നാലും സമയം കൂടുതല്‍ എടുക്കുന്ന നോട്‌ താല്പര്യം ഇല്ല, അത് കൊണ്ട് FOOTBALL KI JAI

  ReplyDelete
 5. pettennu theeranam enthaayalum kollaam enthey?

  ReplyDelete

പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!