വിഖ്യാത ചിത്രകാരൻ നിറക്കൂട്ടുകളുടെ ലോകത്തേക്ക് യാത്രയായി. പത്‌മ ഭൂഷണും പത്‌മ വിഭൂഷണും നൽകി മാതൃരാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇടക്കാലത്ത് അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ ഹൈന്ദവ ദൈവങ്ങളെ അപമാനിക്കുന്നതാണെന്ന പേരിലുണ്ടായ വിവദങ്ങളെ തുടർന്ന് 2006 ൽ അദ്ദേഹത്തിന് മാതൃരാജ്യം വിടേണ്ടിവന്നു. മതേതര ഭാരതം ആ കലാകാരനോട് കാണിച്ചത് നീതീകരിക്കാനാകുന്ന ധർമമായിരുന്നോ..??
അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു..!!
ആദരാഞ ലികള്‍ ...................
ReplyDelete