സിംഗപൂരിൽ നിന്നും കടത്തിക്കൊണ്ട് വന്ന നക്ഷത്ര ആമകളെ കൊച്ചിയിൽ കസ്റ്റംസ് പിടിച്ചു.. (വാർത്ത). പാറ്റ, പല്ലി, പഴുതാര, എലി, മരപ്പട്ടി, മൂട്ട തുടങ്ങിയ ജീവികൾക്കും വരും കാലങ്ങളിൽ ഡിമാന്റുണ്ടാകാൻ സാധ്യതയുണ്ട്.. ആയതിനാൽ ഈ വക അമൂല്യ ജീവികളെ, അവയുടെ അനുമതിയോടെയും അല്ലാതെയും വീടുകളിലും ഫ്ലാറ്റുകളിലും വളർത്തുന്നവർ സന്തോഷിപ്പിൻ..
കൊതുകുകളെക്കൂടി അലങ്കാര ഇനത്തിൽ പെടുത്തിയിരുന്നെങ്കിൽ അടിച്ചോണ്ട് പോകാൻ ആള് സിംഗപ്പൂരീന്ന് വന്നേനെ.. കൊച്ചിക്കാർ രക്ഷപ്പെട്ടേനെ.. ങ്ഹാ.. കൊച്ചീലെ കൊതുകുകൾക്കും വരും ഒരു രാജ യോഗം..
0 comments:
Post a Comment
പറയാനുള്ളത് പറഞ്ഞിട്ടേ പൊകാവേ...!!