MLA മാരുടെ ശമ്പളം 39,500 രൂപയാക്കി വർദ്ധിപ്പിച്ചു. മുൻപ് 20,300 രൂപയായിരുന്നു..
പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഐകകണ്ഠേന സമ്മതം.. സഭ സ്തംഭിപ്പിക്കലില്ല, ഇറങ്ങിപ്പോക്കില്ല, നടുത്തളത്തിൽ കുത്തിയിരിപ്പില്ല, കൂട്ടത്തല്ലില്ല, മന്ത്രിമാർക്ക് നേരെ കരിങ്കൊടി കാണിക്കലില്ല.. എന്തൊരു ഐകമത്യം.. ഹോ..!!
അത്രെം മാത്രമല്ല; ഇനീമുണ്ട് അലവൻസുകൾ;
നിയോജക മണ്ഡലം അലവൻസ്: 12,000 രൂ.
നിശ്ചിത റ്റീ.എ. : 15,000 രൂ.
ടെലഫോൺ അലവൻസ് : 15,000 രൂ.
ഇൻഫർമേഷൻ ബത്ത : 1000 രൂ
(??? രഹസ്യം ചോർത്തിക്കൊടുക്കുന്നതിനുള്ള അലവൻസാണോ?? ജോർജ്ജിനൊക്കെ ഒരു സംഖ്യ കിട്ടുമായിരിക്കുമല്ലോ)
അനാമത്ത് ചിലവുകൾ : 3000 രൂ.
(??? അപ്പോൾ പിന്നെ ഈ കൊടുക്കുന്നതൊക്കെ എന്താണാവോ?)
റോഡ് യാത്ര കിലോമീറ്ററിന് 7 രൂ.
ദിന ബത്ത (യാത്ര ചെയ്യുമ്പോൾ) 750 രൂ.
പിന്നെ ഉന്തിത്തള്ളി 5 കൊല്ലം കൊണ്ടെത്തിച്ചാൽ പെൻഷൻ 10000 രൂ.
എല്ലാം കൂടി ആകെ മൊത്തം ഒരെമൗണ്ട് മാസാമാസം ഇങ്ങു പോരും..
ഇതു വെറും ചോട്ടാ MLA മാരുടെ കാര്യം.. അപ്പോൾ പിന്നെ മന്ത്രിമാരുടേയും പ്രതിപക്ഷ നേതാവിന്റേയുമൊക്കെ കാര്യം പറയാനുണ്ടോ...!!
ഇനിയിപ്പോ ചിലവൻമാരൊക്കെ നെയ്യാറ്റിങ്കരയിലൊരു തള്ള് തള്ളും.... കിട്ടിയാൽ ലോട്ടറി..
(നാട്ടുകാരുടെ തല പണയം വെച്ച് വായ്പ തരാൻ ലോക ബാങ്കും, ജപ്പാൻ പദ്ധതി, മെട്രോ പ്രൊജക്റ്റ് തുടങ്ങി കുറെ ഗമണ്ടൻ പരിപാടികളൊക്കെയുള്ളത് കൊണ്ട് ഖജനാവിൽ പണത്തിന് വലിയ പങ്കപ്പാട് കാണില്ല.. കാട്ടിലെ തടി, തേവരുടെ ആന.. വലിയെടാ.. വലി..)