tag:blogger.com,1999:blog-1877206051859304287.post8725830613555764897..comments2023-10-22T17:35:05.175+03:00Comments on പറഞ്ഞു പോകും..!!: പൊട്ടിക്കരഞ്ഞുകൊണ്ടോമനേ...ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.comBlogger15125tag:blogger.com,1999:blog-1877206051859304287.post-66247091199946259632022-01-31T11:39:15.554+03:002022-01-31T11:39:15.554+03:00Baccarat | Free or Real Money Online Baccarat Game...Baccarat | Free or Real Money Online Baccarat Game
With a lot of gambling 제왕카지노 knowledge, 메리트카지노 you can find a lot of fun and a lot of fun at your own 바카라 pace. A lot of online baccarat is a combination of the traditionalAnonymousnoreply@blogger.comtag:blogger.com,1999:blog-1877206051859304287.post-79515959624485608672013-08-14T21:37:06.060+03:002013-08-14T21:37:06.060+03:00പെൻഷൻ പണത്തിന് വേണ്ടി ചുവപ്പ് നാടയുടെ കുരുക്കഴിക്ക...പെൻഷൻ പണത്തിന് വേണ്ടി ചുവപ്പ് നാടയുടെ കുരുക്കഴിക്കാൻ സർക്കാരോഫീസുകൾ കേറീയിറങ്ങുന്ന വയോധികരുടെ ദയനീയ മുഖം ഈ മുഖ്യമന്ത്രി കാണുന്നില്ലാ..
കെട്ടുപ്രായം കഴിഞ്ഞ പെണ്മക്കളുടെ കല്യാണാവശ്യത്തിന് ധനസഹായത്തിനായി തെണ്ടിനടക്കുന്ന നിരാലംബരായ മാതാപിതാക്കളെ ഈ മുഖ്യമന്ത്രി കാണുന്നില്ല..
കാണുന്നതൊക്കെയും ഒന്ന് മാത്രം.. ഒരു വിഷയം മാത്രം.. വെറുമൊരു വിവാഹമോചനക്കേസ്.. നിലവിൽ കെരളത്തിന്റെ അടിയന്തിര പ്രശ്നം.. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-81911271330840831112013-04-04T21:08:33.989+03:002013-04-04T21:08:33.989+03:00ini njaanum poyi urangatteee :)ini njaanum poyi urangatteee :)ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-69456716710051837652013-04-04T13:41:09.369+03:002013-04-04T13:41:09.369+03:00ആ തങ്കച്ചി ഉമ്മിണി ബല്യ തങ്കയായിരുന്നു അല്ലേ?!ആ തങ്കച്ചി ഉമ്മിണി ബല്യ തങ്കയായിരുന്നു അല്ലേ?!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-40442826304247036642013-04-03T15:04:59.925+03:002013-04-03T15:04:59.925+03:00
രാജി എഴുതി വാങ്ങിച്ചതോടെ കേരളത്തിന്റെ അടിയന്തിര പ...
രാജി എഴുതി വാങ്ങിച്ചതോടെ കേരളത്തിന്റെ അടിയന്തിര പ്രശ്നങ്ങൾക്ക് തീരുമാനമായി.. നാളെമുതൽ കേരളം തേനും പാലുമൊഴുകുന്ന കനാൻ ദേശം പോലെ സുന്ദരമായിരിക്കും..
ഹോ.. ഇനി സുഖമായിക്കിടന്നുറങ്ങാം..!! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-14350384966652079092013-04-03T14:05:54.013+03:002013-04-03T14:05:54.013+03:00അയ്യോ കമന്റ് മാറിപ്പോയി മുകളില്‍ എഴുതിയ കമന്റ് വേറ...അയ്യോ കമന്റ് മാറിപ്പോയി മുകളില്‍ എഴുതിയ കമന്റ് വേറേ പോസ്റ്റിലിടാന്‍ എഴുതിയതാ ക്ഷമിക്കണേTHOMAhttp://anilphil.blogspot.comnoreply@blogger.comtag:blogger.com,1999:blog-1877206051859304287.post-81664684575001322362013-04-03T14:02:36.273+03:002013-04-03T14:02:36.273+03:00തോളിലിരിക്കുന്നവന്റെ തീട്ടത്തിന് ആ നോക്കിനിക്കുന്ന...തോളിലിരിക്കുന്നവന്റെ തീട്ടത്തിന് ആ നോക്കിനിക്കുന്നവന്റെ അത്രേം നാറ്റമില്ലTHOMAhttp://anilphil.blogspot.comnoreply@blogger.comtag:blogger.com,1999:blog-1877206051859304287.post-6539966446298953552013-04-03T09:28:19.303+03:002013-04-03T09:28:19.303+03:00ഗണേശൻ ഒരു നല്ല മന്ത്രി എന്ന് രണ്ടു തവണയും പേരെടുത്...ഗണേശൻ ഒരു നല്ല മന്ത്രി എന്ന് രണ്ടു തവണയും പേരെടുത്തതാണ് .മന്ത്രി ഭരിക്കാൻ കേള്പ്പുല്ലവനാണോ എന്നും ഭരണം നല്ലതുപോലെ നടത്തുന്നുണ്ടോ എന്നു മാത്രം പൊതുജനം നോക്കിയാല പോരെ ? അയാളുടെ കുട്മ്ബകാര്യങ്ങളിൽ പൊതുജനത്തിന് എന്ത് കാര്യം ? അയാള്‍ തെറ്റ് ചെയ്തോ എന്ന് ഇവിടുത്തെ നിയമ വ്യവസ്ഥ തീരുമാനിക്കട്ടെ Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-60555699591715048902013-04-03T08:47:51.994+03:002013-04-03T08:47:51.994+03:00ഉഹും ഞാന്‍ ഒന്നും മുണ്ടൂല്ല ..ഉഹും ഞാന്‍ ഒന്നും മുണ്ടൂല്ല ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-72129779503617480682013-04-02T22:42:54.776+03:002013-04-02T22:42:54.776+03:00ശരിയാ...
ആരായാലും പറഞ്ഞുപോകും
പക്ഷെ അവര്ക്കുമാത്ര...ശരിയാ...
ആരായാലും പറഞ്ഞുപോകും
പക്ഷെ അവര്‍ക്കുമാത്രം ഒരു കുലുക്കവുമില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-37053674688796098362013-04-02T19:29:41.910+03:002013-04-02T19:29:41.910+03:00ശരിയാ,,
ആരും പറഞ്ഞു പോകും
ആശംസകൾ ശരിയാ,,
ആരും പറഞ്ഞു പോകും
ആശംസകൾ aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-74667028267136727152013-04-02T19:29:34.884+03:002013-04-02T19:29:34.884+03:00ഈ ഏട്ടന്റെയൊരു കാര്യം...അപ്പഴക്കും അതങ്ങ് ബ്ലോഗാക...ഈ ഏട്ടന്റെയൊരു കാര്യം...അപ്പഴക്കും അതങ്ങ് ബ്ലോഗാക്കി.. :)

ശുഭരാത്രി ട്ടൊ..നല്ല സ്വപ്നങ്ങൾ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-56041242104181287772013-04-02T19:10:41.712+03:002013-04-02T19:10:41.712+03:00കളി തുടങ്ങിയിട്ടേ ഉള്ളൂ .. ഇനി എന്തൊക്കെ കാണാന്‍ ക...കളി തുടങ്ങിയിട്ടേ ഉള്ളൂ .. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. പണ്ട് ഇടതു വിട്ടു പോയവരൊക്കെ ഇപ്പോള്‍ ഇടത്തോട്ട് ചായാന്‍ തുടങ്ങിയിരിക്കുന്നു. പലതും കാണേണ്ടി വരും.

ഒരു കുടുംബം മൊത്തമായി തെരുവില്‍ അടി നടത്തുന്നത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമാണോ എന്തോ? വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-17743914193327539322013-04-02T19:04:29.696+03:002013-04-02T19:04:29.696+03:00ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നുഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നുഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-43581873454943506932013-04-02T18:43:19.674+03:002013-04-02T18:43:19.674+03:00ഹോ..ഇനി പോയി സമാധാനമായി ഉറങ്ങാമല്ലോ!ഹോ..ഇനി പോയി സമാധാനമായി ഉറങ്ങാമല്ലോ!പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com