tag:blogger.com,1999:blog-1877206051859304287.post8236128514609493060..comments2023-10-22T17:35:05.175+03:00Comments on പറഞ്ഞു പോകും..!!: സ്വാശ്രയ സമരം.. ചാവേറാകുന്നത് പിന്നോക്ക വിദ്യാർത്ഥികൾ..!!ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.comBlogger7125tag:blogger.com,1999:blog-1877206051859304287.post-18473338383556278742011-07-05T16:29:24.345+03:002011-07-05T16:29:24.345+03:00അതുമല്ല രസം
സമരത്തില്‍ പങ്കെടുക്കുന്ന ആരോടെങ്കിലും...അതുമല്ല രസം<br />സമരത്തില്‍ പങ്കെടുക്കുന്ന ആരോടെങ്കിലും "മോനെ എന്ത് സമരമാ ഇവിടെ നടക്കുന്നത് ''എന്ന് ചോദിച്ചാല്‍ എനിക്കറിയില്ലയെന്നെ പറയൂ.. <br />സമരത്തിന്റെ ഗതിയൊക്കെ മാറിയിട്ടുണ്ട്. സ്വാശ്രയത്തിനെതിരെ പണ്ടേ നല്ലൊരു പ്രതിരോധം വന്നിരുന്നെങ്കില്‍ എന്നേ പൂട്ടി പ്പോയേനെ..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-25237781249730657742011-07-03T19:37:32.240+03:002011-07-03T19:37:32.240+03:00സമരങ്ങൾക്ക് ശരിയായ ദിശാബോധം എവിടെയോ നഷ്ട്പെട്ട് പോ...സമരങ്ങൾക്ക് ശരിയായ ദിശാബോധം എവിടെയോ നഷ്ട്പെട്ട് പോയിരിക്കുന്നു.. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും...!!ആയിരങ്ങളിൽ ഒരുവൻhttp://paranjupokum.blogspot.comnoreply@blogger.comtag:blogger.com,1999:blog-1877206051859304287.post-69002781644066138652011-07-03T15:20:45.166+03:002011-07-03T15:20:45.166+03:00ചോര വീണാലേ വിപ്ലവം വളരൂ അത് കൊണ്ട് ചുമ്മാ നില്ക്ക...ചോര വീണാലേ വിപ്ലവം വളരൂ അത് കൊണ്ട് ചുമ്മാ നില്ക്കുന്ന പോലീസിനെ തല്ലി ആദ്യം അവരുടെ ചോര വീഴ്ത്തും എന്നിട്ട് സ്വയം ഇരന്നു തല്ലു വാങ്ങും .കഴുകന് കണ്ണുകളുമായി ക്യാമറ വലം വെക്കുമ്പോള്‍ പഴയ ഉട്ടോപിയന്‍ സമരം വിലപോകില്ല എന്ന് സഖാക്കന്മാര് മനസിലാക്കുമ്പോള്‍ തീവ്ര സമരം ഉപേക്ഷിക്കും .Anonymousnoreply@blogger.comtag:blogger.com,1999:blog-1877206051859304287.post-14637336123966273922011-07-02T22:28:35.407+03:002011-07-02T22:28:35.407+03:00തികച്ചും രാഷ്ട്രീയ ലാഭം മാത്രമായി മാറുന്നു എന്ന് സ...തികച്ചും രാഷ്ട്രീയ ലാഭം മാത്രമായി മാറുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-56383930189092230532011-07-01T17:01:05.482+03:002011-07-01T17:01:05.482+03:00ചാവേറുകൾ എന്നും ചാവേറുകൾ തന്നെ.. @ ലിപി
@കൊമ്പൻ ....ചാവേറുകൾ എന്നും ചാവേറുകൾ തന്നെ.. @ ലിപി<br /><br />@കൊമ്പൻ .. കൊള്ളുന്നവരെല്ലാം നേതാവാകുമായിരുന്നെങ്കിൽ.....!!!ആയിരങ്ങളിൽ ഒരുവൻhttp://paranjupokum.blogspot.comnoreply@blogger.comtag:blogger.com,1999:blog-1877206051859304287.post-89533224671415405672011-07-01T16:44:58.011+03:002011-07-01T16:44:58.011+03:00ഭാവിയില്‍ നല്ലൊരു നേതാവാ കാണമെങ്കില്‍ ഇപ്പോള്‍ കൊ...ഭാവിയില്‍ നല്ലൊരു നേതാവാ കാണമെങ്കില്‍ ഇപ്പോള്‍ കൊണ്ടേ മതിയാകൂകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-14818796750965985482011-07-01T00:31:44.434+03:002011-07-01T00:31:44.434+03:00എന്നാണു ഈ ചാവേറുകള്‍ ഇതെല്ലാം മനസിലാക്കുക !!!എന്നാണു ഈ ചാവേറുകള്‍ ഇതെല്ലാം മനസിലാക്കുക !!!Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.com