tag:blogger.com,1999:blog-1877206051859304287.post5639701581691290763..comments2023-10-22T17:35:05.175+03:00Comments on പറഞ്ഞു പോകും..!!: ഇടുക്കി ഇനി പാണ്ടി രാജ്യത്തിൽ..!! അഥവാ ഇടുക്കിയിൽ പോകാൻ ഇനി തമിഴ് വിസ..!!ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.comBlogger33125tag:blogger.com,1999:blog-1877206051859304287.post-83264563710837341212011-12-29T10:43:22.622+03:002011-12-29T10:43:22.622+03:00THIS CAN BE SERIOUSLY CONSIDERED
I MEAN ENTAIR KER...THIS CAN BE SERIOUSLY CONSIDERED
I MEAN ENTAIR KERALA HAVE TO ADDED WITH TAMILNADU
THEN WE CAN ALSO ENJOYED BELOW BENIFITS

BUS CHARGE WILL COME DOWN
RICE FOR 1 RUPPEE
FREE TV & GRINDER FOR ALL
LAPTOP FOR STUDENTS
CYCLE FOR GIRLS
GOOD ROADS
LESS TAX
RAILWAY ZONE AND RAPID RAILWAY DEVELOPMENT
ETC....Anonymousnoreply@blogger.comtag:blogger.com,1999:blog-1877206051859304287.post-69828521920617186832011-12-29T09:59:45.199+03:002011-12-29T09:59:45.199+03:00പഴയ മലബാര്‍ തമിഴ് നാടിന്റെ ഭാഗമാണെന്നു പറഞ്ഞ് ആ ഭ...പഴയ മലബാര്‍ തമിഴ് നാടിന്റെ ഭാഗമാണെന്നു പറഞ്ഞ് ആ ഭാഗം കൂടി ആവശ്യപ്പെട്ടേക്കാം. ഒടുവില്‍ കേരളം മുഴുവന്‍ തമിഴ് നാടിന്റെ ഭാഗമായി കൂടെന്നില്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-71104500188810863252011-12-29T08:24:19.494+03:002011-12-29T08:24:19.494+03:00ദണ്ഡപാണി ഭരിക്കുന്ന നാട് തന്നെ ശരിക്കും തമിഴര്ക്ക...ദണ്ഡപാണി ഭരിക്കുന്ന നാട് തന്നെ ശരിക്കും തമിഴര്‍ക്ക് അവകാശപ്പെട്ടതല്ലെ? ആരാ അയാളെ നിയോഗിച്ചത്? സാക്ഷാല്‍ മലയാളിയുടെ മാനസം.
മനോരമ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക.ജഗദീശ്.എസ്സ്http://mljagadees.wordpress.com/noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-21441378708153252192011-12-25T08:51:49.400+03:002011-12-25T08:51:49.400+03:00അലോപതിയിലും ചികിത്സാവിധി ഇത് തന്നെ. രോഗഗ്രസ്തമായ ഭ...അലോപതിയിലും ചികിത്സാവിധി ഇത് തന്നെ. രോഗഗ്രസ്തമായ ഭാഗങ്ങൾ റിസ്ക് എടുക്കാതെ മുറിച്ച് മാറ്റുക. നൗഷാദ്, ചിരിയിലും, ചിന്ത! :)Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-4547521028754498392011-12-19T22:55:07.566+03:002011-12-19T22:55:07.566+03:00ഇവിടെ വന്നു വായിച്ച് അഭിപ്രായങ്ങൾ കുറിക്കുകയും ലൈക...ഇവിടെ വന്നു വായിച്ച് അഭിപ്രായങ്ങൾ കുറിക്കുകയും ലൈക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും സ്നേഹ സലാം..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-68547998645494121802011-12-18T12:55:49.978+03:002011-12-18T12:55:49.978+03:00ഒരുപാട് സ്വപ്നങ്ങള്‍ അല്ലേ ...നമുക്കും ഒരു സ്വപ്നം...ഒരുപാട് സ്വപ്നങ്ങള്‍ അല്ലേ ...നമുക്കും ഒരു സ്വപ്നം കാണാം ,ഈ തമിഴ്നാടിനെ തന്നെ നമ്മുടെ കേരളല്ത്തിന്റെ ഭാഗമാക്കാന്‍ ,അവര്‍ ഇടുക്കിയല്ലേ ചോദിക്കുന്നോള്ളൂ..നമുക്ക് മൊത്തം തമിഴ്നാടിനെ തന്നെ അങ്ങ് ചോദിച്ചാലോ ....?sunil vettomhttps://www.blogger.com/profile/09497163293268133770noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-43766360627269910142011-12-18T10:40:58.127+03:002011-12-18T10:40:58.127+03:00തമാശയായി അവതരിപ്പിച്ചങ്കിലും ഇതെല്ലാം കാര്യങ്ങളല്ല...തമാശയായി അവതരിപ്പിച്ചങ്കിലും ഇതെല്ലാം കാര്യങ്ങളല്ലെ
ചിന്തിക്കാനുണ്ട്
ആശംസകള്‍Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-82477858545702039542011-12-18T02:15:22.384+03:002011-12-18T02:15:22.384+03:00തമാശയാണെങ്കിലും പറഞ്ഞതൊക്കെ വാസ്തവം തന്നെ അല്ലേ......തമാശയാണെങ്കിലും പറഞ്ഞതൊക്കെ വാസ്തവം തന്നെ അല്ലേ... :(
പോസ്റ്റ് നന്നായീ ട്ടോ...കുഞ്ഞൂസ്(Kunjuss)https://www.blogger.com/profile/17831650797889486420noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-47097721102445680852011-12-18T01:10:54.012+03:002011-12-18T01:10:54.012+03:00ഇനി അത് നടക്കും എന്ന് തന്നെയാണ് തോന്നുന്നത്
ഒരു തീ...ഇനി അത് നടക്കും എന്ന് തന്നെയാണ് തോന്നുന്നത്
ഒരു തീരുമാനം ആയാല്‍ മതിയായിരുന്നു. :-)
'Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-41505137005229803162011-12-17T21:49:20.324+03:002011-12-17T21:49:20.324+03:00സുപ്രീം കോടതിയില്‍ നടക്കുന്ന മുല്ലപ്പെരിയാര്‍ കേസ്...സുപ്രീം കോടതിയില്‍ നടക്കുന്ന മുല്ലപ്പെരിയാര്‍ കേസ് തമിഴ്നാടിന് അനുകൂലമാകുമെന്നും, മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന കേരളത്തിന്റെ ആശങ്ക അനവസരത്തില്‍ ഉള്ളതാണെന്നും ഇത് പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ അവസാനിക്കും എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം..

കേന്ദ്ര ആഭ്യന്തര മന്ത്രി വെറും "ശിവഗംഗക്കാരന് പളനിയപ്പന്‍ അണ്ണാച്ചി"- യുടെ തറ നിലവാരത്തില്‍ ആണ് സംസാരിക്കുന്നത്. 2G അഴിമതിയില്‍ നിന്ന് മുഖം രക്ഷിക്കാന്‍ വേണ്ടി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു ദേശീയപാര്‍ട്ടിയുടെ നേതാവ് സങ്കുചിതമായ തമിഴ് ദേശീയത വളര്‍ത്താനും, അങ്ങനെ രാഷ്ട്രീയ നേട്ടം കൊയ്യാനുമുള്ള ശ്രമത്തിലാണ്. കേരളത്തിന്റെ ന്യായമായ ആവശ്യത്തിന്മേല് വ്യക്തമായ ഒരു അഭിപ്രായം പറയാതെ നിഷ്പക്ഷനാട്യം കാണിച്ച പ്രതിരോധ മന്ത്രി ആന്റണി മുതലുള്ള കേന്ദ്ര മന്ത്രിമാര്‍ ഇപ്പോള്‍ എന്ത് പറയുന്നു..!!ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-53722414020072662432011-12-17T20:50:55.720+03:002011-12-17T20:50:55.720+03:00എവിടെ മണ്ണെവിടെ മക്കളെ? തലൈവിക്കു മൂന്നാമത്തെ അടി ...എവിടെ മണ്ണെവിടെ മക്കളെ? തലൈവിക്കു മൂന്നാമത്തെ അടി വെക്കാന്‍ മണ്ണെവിടെ മക്കളെ? (കേന്ദ്രത്തില്‍ നിന്നും ആരേലും പറഞ്ഞാല്‍ നമ്മുടെ ഏതെന്കിലും കേന്ദ്രമന്ത്രി തല വെച്ച് കൊടുക്കുമായിരിക്കും )Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-745933454036813132011-12-17T18:27:43.422+03:002011-12-17T18:27:43.422+03:00നന്നായിട്ടുണ്ട് ഭായീ....ഇനി അത് നടക്കും എന്ന് തന്ന...നന്നായിട്ടുണ്ട് ഭായീ....ഇനി അത് നടക്കും എന്ന് തന്നെയാണ് തോന്നുന്നത്..അതല്ല ഈ മുല്ലപ്പെരിയാര്‍ തമിഴ്നാട്ടില്‍ ആയിരുന്നെങ്കില്‍ പുതിയ ഡാമും കേട്ടിയേനെ ഉള്ഖടനത്തിനു ഉമ്മന്‍ തെണ്ടി തേങ്ങയും ഉടചെനെ എന്തേ അതെന്നെ...ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-19129869003062323932011-12-17T12:40:42.521+03:002011-12-17T12:40:42.521+03:00ഇക്കാ...
ഇത് എനിക്ക് ശരിക്കും ബോധിച്ചു.
നമുക്കിടയി...ഇക്കാ...
ഇത് എനിക്ക് ശരിക്കും ബോധിച്ചു.
നമുക്കിടയിലെ ചില കോമാളികളെ കണക്കിന് പരിഹസിക്കുന്നുണ്ട്. ഈ എഴുത്ത്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-57356776300773963712011-12-17T11:44:14.189+03:002011-12-17T11:44:14.189+03:00ഒരു തീരുമാനം ആയാല്‍ മതിയായിരുന്നു. :-)
പോസ്റ്റ് ന...ഒരു തീരുമാനം ആയാല്‍ മതിയായിരുന്നു. :-)
പോസ്റ്റ് നന്നായി ട്ടോമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-18203007808665137562011-12-17T11:06:13.343+03:002011-12-17T11:06:13.343+03:00ഹഹഹ...സമ്മതിക്കണം ട്ടോ ? ഇടുക്കിടെ അടുത്തൊന്നും പോ...ഹഹഹ...സമ്മതിക്കണം ട്ടോ ? ഇടുക്കിടെ അടുത്തൊന്നും പോയി നില്‍ക്കരുത് ജയലളിത ആനയും അമ്പാരിയും ആയി വന്നു പൊക്കിക്കോണ്ട് പോകും ഇക്കായെ ....മഴയാളം അല്ല ജെഫു മളയാളം...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-29534658841182498452011-12-17T10:14:25.124+03:002011-12-17T10:14:25.124+03:00ഹൊ അപ്പോള്‍ ഇനി ഇടുക്കി അണ്ണമാരുടെ അടിയും സഹിക്കണമ...ഹൊ അപ്പോള്‍ ഇനി ഇടുക്കി അണ്ണമാരുടെ അടിയും സഹിക്കണമല്ലേഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-87975005490792868352011-12-17T08:45:58.850+03:002011-12-17T08:45:58.850+03:00ഇതെങ്ങാനും വായിച്ച് ഇനി അവര്‍ ഇടുക്കി തമിഴ് നാടിന്...ഇതെങ്ങാനും വായിച്ച് ഇനി അവര്‍ ഇടുക്കി തമിഴ് നാടിന് എഴുതിക്കൊടുക്കുമോ എന്നാണ് എന്റെ പേടി...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-11038275697455690822011-12-16T22:00:46.964+03:002011-12-16T22:00:46.964+03:00തമാശയാണെങ്കിലും പറഞ്ഞതു കാര്യം തന്നെ. :) മഴയാളം എന...തമാശയാണെങ്കിലും പറഞ്ഞതു കാര്യം തന്നെ. :) മഴയാളം എന്നുകൂടി ആക്കണം എന്നു പരഞ്ഞാൽ അതും കേൾക്കേണ്ടി വരുമല്ലൊ അല്ലെ അണ്ണാ..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-29022515258709775102011-12-16T21:01:33.689+03:002011-12-16T21:01:33.689+03:00ഹ ഹ ...
അവര്‍ക്ക് വേണ്ടതൊക്കെ ചോദിക്കട്ടെ..
ഇടുക...ഹ ഹ ...
അവര്‍ക്ക് വേണ്ടതൊക്കെ ചോദിക്കട്ടെ..
ഇടുക്കി. പത്മനാഭ സ്വാമി ക്ഷേത്ര സ്വത്ത് .
വേണെമെങ്കില്‍ കേരളം മൊത്തം എടുത്തോട്ടെന്നേ..Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-7076298739862213042011-12-16T20:40:49.280+03:002011-12-16T20:40:49.280+03:00ഇനി എന്റെ ബ്ലോഗ് ....തമിഴ് നാട് ചോദിക്കുമോ ....ഞ...ഇനി എന്റെ ബ്ലോഗ് ....തമിഴ് നാട് ചോദിക്കുമോ ....ഞാന്‍ കൊടുക്കൂലാ :) ബ്ലോഗ് :) ഹാസ്യം നന്നായി കേട്ടോ ....പ്രാര്‍ത്ഥിക്കാം നമുക്ക് അനര്‍ത്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ..ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-46837927091251261162011-12-16T20:14:55.933+03:002011-12-16T20:14:55.933+03:00കേരളം മൊത്തം തമിഴ്നാട്ടില്‍ ചേര്‍ക്കണം ,അങ്ങനെയാകു...കേരളം മൊത്തം തമിഴ്നാട്ടില്‍ ചേര്‍ക്കണം ,അങ്ങനെയാകുമ്പോള്‍ തമിഴ്നാട് തന്നെ ഡാം പണിതോളും,റെയില്‍ വേ അവഗണന ,പച്ചക്കറി ക്ഷാമം ,അങ്ങനെ ഒന്നും പിന്നെ ഉണ്ടാവില്ല ,പിന്നെ ലാപ് ടോപ് ,കുട്ട്യോളെ കെട്ടിക്കാന്‍ കാശ് ,താലിമാല ,ഹായ് ഹായ് ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-79010301250625674322011-12-16T19:46:49.835+03:002011-12-16T19:46:49.835+03:00: ഇനിയെങ്ങാനും പണ്ടാരടങ്ങാൻ കേരള സർക്കാറിന് തമിഴ്ന...: ഇനിയെങ്ങാനും പണ്ടാരടങ്ങാൻ കേരള സർക്കാറിന് തമിഴ്നാടിനെതിരെ കേസ് കൊടുക്കണമെന്നെങ്ങാനും തോന്നിയാൽ
നമ്മുടെ സ്വന്തം ദണ്ഡപാണി അവർകൾ തന്നെ കോടതിയിൽ വാദിച്ച് പുല്ലുപോലെ കേസ് ജയിപ്പിച്ച് ഇടുക്കി തമിഴ്നാടിന്റെ കൈയ്യിൽ ഏൽപ്പിച്ച് കൊടുക്കുകയും ചെയ്യും..!!

കേരളം മൊത്തം അവര്‍ക്ക് കൊടുക്കണം... അവിടെ വോട്ട് ചെയ്താല്‍ കാശോ വീട്ടുപകരനങ്ങലോ , അങ്ങനെയെന്തെലും കിട്ടും... ഇവിടെ വോട്ട് ചെയ്താല്‍ ഇവര്‍ നമ്മളെ തന്നെ തിരിഞ്ഞു കുത്തും...
യേത്... ഇപ്പൊ ദാന്ടപാനി നമ്മളെ കുതിയില്ലേ... അതിനുത്തരവാദി നമ്മള് വോട്ട് ചെയ്തു വിജയിപ്പിച്ചവര്‍ തന്നെയല്ലേ...

കാത്തിരുന്നു പാക്കലാം..... അല്ല പിന്നെ....khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-9327261269770226012011-12-16T19:24:43.869+03:002011-12-16T19:24:43.869+03:00"ഇടുക്കി തമിഴ് നാട്ടിലായാൽ പിന്നെ ഡാം ചോർന്നാ..."ഇടുക്കി തമിഴ് നാട്ടിലായാൽ പിന്നെ ഡാം ചോർന്നാലും പൊട്ടിയാലും കണക്ക് പ്രകാരം തമിഴ് നാട്ടിലല്ലെ ചോരൂ.. യേത്..? "തമിഴ് നാട്ടിൽ ഡാം പൊട്ടി" എന്ന് പറഞ്ഞ് കേരളക്കാരായ നമുക്ക് ഒരു അനുശോചനക്കുറിപ്പിറക്കാം. കേരള സർക്കാരിന് ഇപ്പോഴത്തെ സകലമാന ഊരാക്കുടുക്കുകളിൽ നിന്നും പുല്ലുപോലെ തലയൂരുകയും ചെയ്യാം."

സന്തോഷായി...ബാക്കി ഞാന്‍ വായിയ്ക്കണില്ലാ ട്ടൊ...
ശ്ശൊ..എന്നാലും, എന്താ ഒരു തല... :)വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-70405071658755382102011-12-16T18:54:05.386+03:002011-12-16T18:54:05.386+03:00ഇത്ര തോനെ കൊണങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ നമുക്കൊന്ന...ഇത്ര തോനെ കൊണങ്ങള്‍ ഉണ്ടെങ്കില്‍ പിന്നെ നമുക്കൊന്ന് നോക്കിയാലോ
ഉമ്മന്‍ ചാണ്ടി കാണണ്ട ഈ പോസ്റ്റ്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-3764209634364531612011-12-16T18:51:44.840+03:002011-12-16T18:51:44.840+03:00ഇടുക്കി തമിഴ്നാടിനോട് ചേർക്കണമെന്ന ആവശ്യത്തിനു ബദല...ഇടുക്കി തമിഴ്നാടിനോട് ചേർക്കണമെന്ന ആവശ്യത്തിനു ബദലായി തമിഴ്നാട് മൊത്തമായി കേരളത്തിൽ ചേർക്കണമെന്നായിരുന്നു ഈയുള്ളവന്റെ ശക്തമായ ആവശ്യം! ഇത് വായിച്ചതോടെ അതു മാറി കേരളം മൊത്തമായും അവർക്കങ്ങോട്ട്......! അമ്പട ഭൂതി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.com