tag:blogger.com,1999:blog-1877206051859304287.post5307235366615506748..comments2023-10-22T17:35:05.175+03:00Comments on പറഞ്ഞു പോകും..!!: വെറുതെയല്ല ഭാര്യ.. പത്ത് പേരെ കാണിക്കാനാ..!!"ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.comBlogger51125tag:blogger.com,1999:blog-1877206051859304287.post-90538580700508779452012-06-13T14:41:12.829+03:002012-06-13T14:41:12.829+03:00satyam thannesatyam thanneകറുമ്പന്https://www.blogger.com/profile/15269674307193297359noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-51718305329471322812012-05-13T23:20:06.469+03:002012-05-13T23:20:06.469+03:00ഇതാദ്യമായിട്ടാണ് എന്റെ ഒരു പോസ്റ്റിന് ആയിരത്തിന് മ...ഇതാദ്യമായിട്ടാണ് എന്റെ ഒരു പോസ്റ്റിന് ആയിരത്തിന് മേൽ പേജ് വിസിറ്റേർസും വായനക്കാരും (?) സംഭവിച്ചിരിക്കുന്നത്.. ഇതൊരു സൂപ്പർ ഹിറ്റ് ആക്കി തന്ന എല്ലാ മാന്യ വായനക്കാർക്കും അകമഴിഞ്ഞ നന്ദി..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-75014284368457062932012-05-09T04:50:01.334+03:002012-05-09T04:50:01.334+03:00ഇക്കാ....മിണ്ടാതിരി....ഞാന്‍ അവസാനം പറഞ്ഞൂ ട്ടൊ, ഞ...ഇക്കാ....മിണ്ടാതിരി....ഞാന്‍ അവസാനം പറഞ്ഞൂ ട്ടൊ, ഞാന്‍ പാവാണെന്ന്...
ഇത്തയെ ഒന്ന് ഞാന്‍ കാണുന്നുണ്ട്,,ങാ...വേണ്ടാ ട്ടൊ..! :)വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-42493743702552871102012-05-05T23:12:53.591+03:002012-05-05T23:12:53.591+03:00ചീഞ്ഞുനാറിയ സമൂഹത്തിന് ചീഞ്ഞുനാറിയ പ്രോഗ്രാമുകള്ചീഞ്ഞുനാറിയ സമൂഹത്തിന് ചീഞ്ഞുനാറിയ പ്രോഗ്രാമുകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-21663459126419549392012-05-05T06:54:32.633+03:002012-05-05T06:54:32.633+03:00Good writing. Congrats.
Please read this post and...Good writing. Congrats.

Please read this post and share it with your friends for a social cause.

http://www.najeemudeenkp.blogspot.in/2012/05/blog-post.html

With Regards,
Najeemudeen K.PNajeemudeen K.Phttp://najeemudeenkp.blogspot.in/2012/05/blog-post.htmlnoreply@blogger.comtag:blogger.com,1999:blog-1877206051859304287.post-17062366512781965882012-05-03T23:19:52.020+03:002012-05-03T23:19:52.020+03:00വന്ന് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സ്നേ...വന്ന് വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സ്നേഹിതർക്കും നന്ദി.. ഒപ്പം അഭിപ്രായം എഴുതാതെ വായിച്ചവർക്കും നന്ദി..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-6375469576078801402012-05-02T16:21:40.973+03:002012-05-02T16:21:40.973+03:00"ഹീശ്വരാ.. എന്റെ കെട്ട്യോനും ബോട്ടും കൊണ്ട് ക..."ഹീശ്വരാ.. എന്റെ കെട്ട്യോനും ബോട്ടും കൊണ്ട് കടലിൽ പോയിട്ടുണ്ട്, അങ്ങോരുടെ ബോട്ടിന് മുമ്പിലും ഒരു ഇറ്റലിക്കാരന്റെ കപ്പൽ വരണെ ഫഗവാനേ... റ്റീവിയിൽ ഇമ്മാതിരി ഡപ്പാംകുത്തൊന്നും കാണിക്കാതെ കോടി ഒന്ന് പുഷ്പം പോലെ ഇങ്ങ് പോന്നേനെ..."

ഈ വാചകം കലക്കി....

പിന്നെ ഒന്ന് രണ്ടു എപ്പിഡോസുകള് കണ്ടിട്ടുണ്ട്. എന്താണ് ഈ സംഭവം എന്ന് അറിയാന്‍...
എല്ലാ ഫര്ത്താക്കന് മാര്‍ക്കും ശ്വേതമെനോന്റെ വഹ കെട്ടിപിടുത്തം കിട്ടുന്നത് വല്ല അവാര്‍ഡ് വാങ്ങുന്ന പോലെ നോക്കി ഇരിക്കുന്ന അഫിനവ ഫാര്യമാരെ കണ്ടു ഞെട്ടി...!!

ഇത്തരം കൊപ്രായങ്ങള്ക്ക് എതിരെ വല്ലവരും പ്രതികരിച്ചാല്‍ അവനെ പുരാവസ്തു ആക്കാനാണ് മാധ്യമങ്ങളും പരിഷ്ക്കാര വാദികളും ശ്രമിക്കുന്നത്.
ഈ വിഷയത്തില്‍ ഒന്നും മഹിളാ സംഘടന കൊച്ചമ്മമാരുടെ പ്രതികരണം ഒന്നും കാണുന്നില്ലല്ലോ....

ഏതായാലും തറവാട്ടില്‍ പിറന്നു തറവാടിത്വത്തോടെ ജീവിക്കുന്നവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കില്ല എന്ന് പ്രത്യാശിക്കാം...Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-78584944944226400542012-05-02T14:11:36.984+03:002012-05-02T14:11:36.984+03:00ആരാന്റെ ഭാര്യ... മഴവില്‍ മനോരമ.... വെറുതെ കുറെ ഫര്...ആരാന്റെ ഭാര്യ... മഴവില്‍ മനോരമ.... വെറുതെ കുറെ ഫര്ത്താപ്പണിക്കാരും...!:)ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-91840474000737885982012-05-02T14:10:12.264+03:002012-05-02T14:10:12.264+03:00This comment has been removed by the author.ishaqh ഇസ്ഹാക്https://www.blogger.com/profile/18360198011498775155noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-12159648321856385232012-05-02T11:49:01.624+03:002012-05-02T11:49:01.624+03:00ഫിയോനിക്സ് പറഞ്ഞതാണതിന്റെ ശരി. എന്റെ ഏറ്റവും പ്രിയ...ഫിയോനിക്സ് പറഞ്ഞതാണതിന്റെ ശരി. എന്റെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാം - സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ "സഞ്ചാരം"

ഓടോ: വെറുതേയൊരുമാതിരി ഭാര്യയുടെ അടുത്ത സീസണില്‍ മനോരമ മുതലാളി രാജന് മാത്യുവും പെണ്ണുമ്പിള്ളയും നിങ്ങളെ രസിപ്പിക്കാനെത്തുന്നു. കണ്ട് പണ്ടാരടങ്ങ്.അനില്‍ഫില്‍ (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-38374125733987549902012-05-02T09:40:58.015+03:002012-05-02T09:40:58.015+03:00ഇമ്മാതിരി ചവറുകള്‍ കണ്ടു സമയം പോക്കുന്നതിനു പകരം. ...ഇമ്മാതിരി ചവറുകള്‍ കണ്ടു സമയം പോക്കുന്നതിനു പകരം. ഡാ ഇവിടെ പോകൂ.. http://www.sancharam.com/ഫ്രീയായി ലോക സഞ്ചാരം നടത്തി വരാം. വേണേല്‍ മതിട്ടോ.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-22272647136725980842012-05-02T09:22:03.850+03:002012-05-02T09:22:03.850+03:00ഈ സാധനം ഞാനും കണ്ടിരുന്നു... ചന്ത്പൊട്ടുകളും കുറേ ...ഈ സാധനം ഞാനും കണ്ടിരുന്നു... ചന്ത്പൊട്ടുകളും കുറേ ഭാര്യമാരും എന്ന പേരായിരുന്നു ഒന്നൂടെ നല്ലത്..

നന്നായ്Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-73558599872023001832012-05-02T08:19:12.555+03:002012-05-02T08:19:12.555+03:00എന്റെ അഭിപ്രായത്തിൽ ഇത് ഒരു നല്ല പ്രോഗ്രാമെന്നാണ്!...എന്റെ അഭിപ്രായത്തിൽ ഇത് ഒരു നല്ല പ്രോഗ്രാമെന്നാണ്!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-81249099208179405132012-05-02T07:56:26.682+03:002012-05-02T07:56:26.682+03:00അല്ല അറിയാൻ പാടില്ലാഞ്ഞ് ചോദിക്കുവാ, അങ്ങനെ പ്രാർത...അല്ല അറിയാൻ പാടില്ലാഞ്ഞ് ചോദിക്കുവാ, അങ്ങനെ പ്രാർത്ഥിക്കുന്ന അവരെ കുറ്റം പറയാൻ പറ്റുമോ ? വീടിന് വേണ്ടി ഒരു പണിയും ചെയ്യാതെ വെറുതെ വല്ലപ്പോഴും കടലിൽ പോയി വന്ന് കിട്ടുന്നോണ്ട് ഭാര്യയുടെ നെഞ്ചത്ത് പഞ്ചവാദ്യം നടത്തുന്നവൻ കടലീൽ പോയി വല്ല ഇറ്റലിക്കരന്റെ വെടി കൊണ്ട് ചത്തപ്പോൾ ആ പെമ്പറന്നോര്ക്ക് കിട്ടിയത് ഒന്നും രണ്ടൂം രൂപയല്ല, ഒന്നിലധികം കോടിയാ ! ജീവിതകാലം മുഴുവൻ കടലീൽ പോയി അധ്വാനിച്ചാൽ കിട്ടുന്നതാണോ അത് ?! ഭർത്താവിന്റടീം ഇല്ല്യാ, ഒരു കോടി കിട്ടുകേം ചെയ്തു.! നല്ല സംഭവം എഴുത്ത്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-925174388829085182012-05-01T21:13:42.978+03:002012-05-01T21:13:42.978+03:00ഭാര്യമാരുടെ പെർഫോർമൻസെല്ലാം കിണ്ണൻ, എല്ലാരും കട്ടക...ഭാര്യമാരുടെ പെർഫോർമൻസെല്ലാം കിണ്ണൻ, എല്ലാരും കട്ടക്കു കട്ടക്കു നില്ക്കുന്നവർ. കണ്ടാൽ സമയം മൊതലായി. അത്രയും നല്ല പീസുകളല്ലെ അഭിനയിച്ചു തകർത്തത്. പത്തിൽ 8 മാർക്ക്. ഇതു ഞാൻ പറഞ്ഞാൽ എന്റെ മേൽ സദാചാര ചിഹ്നം അടിക്കും. അതിൽ പങ്കെടുക്കുന്നവർ പറഞ്ഞാലോ..? അതന്നെ പരിപാടി..

പൊണ്ടാട്ടിയെക്കൊണ്ട് കാറ്യം ഇറ്ക്കത്..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-83548788950705402852012-05-01T16:48:43.868+03:002012-05-01T16:48:43.868+03:00ഈ പരിപാടി ഇത് വരെ കണ്ടിട്ടില്ല. അത് കൊണ്ട് രക്ഷയുണ...ഈ പരിപാടി ഇത് വരെ കണ്ടിട്ടില്ല. അത് കൊണ്ട് രക്ഷയുണ്ട്. ഇഷ്ടമല്ലെങ്കില്‍ അതങ്ങു ബഹിഷ്ക്കരിക്കുക എന്നതാണ് നല്ല നയം എന്ന് തോന്നുന്നു.പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-74194315982438730132012-05-01T15:52:35.579+03:002012-05-01T15:52:35.579+03:00This comment has been removed by the author.ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-65273644705986602782012-05-01T15:48:15.799+03:002012-05-01T15:48:15.799+03:00ഭാര്യയും ഭർത്താവും കിടപ്പറയിൽ സ്വകാര്യമായി ചെയ്യുന...ഭാര്യയും ഭർത്താവും കിടപ്പറയിൽ സ്വകാര്യമായി ചെയ്യുന്ന പലതും റേറ്റിംഗ് കൂട്ടുന്നതിന്റെ ഭാഗമായി ഈ മാതിരി ചാനൽ പരിപാടികളിൽ അടുത്ത സീസണിൽ ലൈവായി കാണിക്കുകയും, നാം മലയാളി പ്രേക്ഷകർ കണ്ണ്മിഴിച്ചിരുന്ന് കണ്ട് കൈയ്യടിക്കുകയും ചെയ്ത് കൊണ്ടിരിക്കും. ചാനൽ മുതലാളിമാർ സമൂഹത്തിലെ പിന്നോക്ക വിഭാഗ ഭാര്യമാരെ ഉദ്ധരിക്കുന്നു എന്ന വളിച്ച ന്യായം പറഞ്ഞ് നമ്മുടെ SMS പണമാക്കി ചാക്കിൽ കെട്ടി വയ്ക്കും.

നാളെയും പിന്നെ മറ്റന്നാളും നാം വീണ്ടും വീണ്ടും ഇതൊക്കെ തന്നെ പറയുകയും ചാനലുകാർ ഇതിനേക്കാൾ അല്പം കൂടി "ഗംഭീര"മായത് കാണിച്ച് കാശുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യും..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-34759930694553246022012-05-01T15:46:46.589+03:002012-05-01T15:46:46.589+03:00This comment has been removed by the author.ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-29778625177525612102012-05-01T15:04:07.672+03:002012-05-01T15:04:07.672+03:00ഹ ഹ ...
ഫ്ലാറ്റിനു വേണ്ടി എന്ത് കോപ്രായവും കാണിക്ക...ഹ ഹ ...
ഫ്ലാറ്റിനു വേണ്ടി എന്ത് കോപ്രായവും കാണിക്കാന്‍ മടിയില്ലാത്ത കുറെ കൊന്തന്മാരെ കണ്ട പരിപാടിIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-16382736248599587472012-05-01T14:27:45.216+03:002012-05-01T14:27:45.216+03:00ന്റെ പോന്നു ബായി വെറുതെ കണ്ട അതും ഇതും ഒക്കെ എഴുതി...ന്റെ പോന്നു ബായി വെറുതെ കണ്ട അതും ഇതും ഒക്കെ എഴുതി അലമ്പുണ്ടാക്കല്ലേ ...
ഇവിടെ ഇപ്പൊ ചില ബാച്ചിലേര്‍സ് ഒക്കെ ഹരം കൊള്ളുന്നത് ഈ പരിപാടി ഒക്കെ കണ്ടിട്ടാണ് എന്ന് മറക്കരുത്
ആരാന്റെ പെണ്ണിന്റെ മൂടും മുലയും കുലുക്കുന്നത് കാണാന്‍ നല്ല ചന്തം തന്നെ ആണേ ......!കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-54247567359886929342012-05-01T14:09:15.723+03:002012-05-01T14:09:15.723+03:00ഇന്നലെ "സിറ്റി ഗേള്‍സ്" എന്നൊരു പ്രോഗ്രാ...ഇന്നലെ "സിറ്റി ഗേള്‍സ്" എന്നൊരു പ്രോഗ്രാമ്മിന്റെക് യു ട്യൂബ് ലിങ്ക് ഫേസ് ബുക്കില്‍ ആരോ പോസ്ടിയത് കണ്ടു നോക്കി . . . അമ്മോ . . . സഹിക്കൂല . . . . ഭാഗ്യം ഇവിടെ മലയാളം ചാനല്‍ ഇല്ലാത്തത് ..Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-17549185101795555622012-05-01T14:03:16.272+03:002012-05-01T14:03:16.272+03:00അതെ കേരള സംസ്കാരം വളരട്ടെ .....കഷ്ടം തോന്നുന്നു ഈ ...അതെ കേരള സംസ്കാരം വളരട്ടെ .....കഷ്ടം തോന്നുന്നു ഈ പ്രോഗ്രാമ്മെല്ലാം കണ്ടിട്ട് .....ഇത്തരം കോമാളി പ്രോഗ്രാം നടത്തിയാലെ വിജയിക്കൂ ..എന്ന് അവര്‍ക്കറിയാം ...
കാരണം സംസ്കാരം അടക്കം ഇപ്പോള്‍ വാണിജ്യമായി മാറുകയല്ലേ......ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-32270171559923787562012-05-01T12:05:13.976+03:002012-05-01T12:05:13.976+03:00കണ്ടിട്ടില്ല! താല്‍പ്പര്യവും ഇല്ല!കണ്ടിട്ടില്ല! താല്‍പ്പര്യവും ഇല്ല!Anonymoushttps://www.blogger.com/profile/03346498097354436057noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-16112022221338443802012-05-01T11:07:05.339+03:002012-05-01T11:07:05.339+03:00ഞാനിത് കണ്ടിട്ടില്ല. കേട്ടിടത്തോളം കാണാൻ കൊള്ളാവുന...ഞാനിത് കണ്ടിട്ടില്ല. കേട്ടിടത്തോളം കാണാൻ കൊള്ളാവുന്ന ഒരേർപ്പാടല്ല. എന്ത് വിറ്റിട്ടായാലും കാശുണ്ടാക്കാനുള്ള മാധ്യമമുതലാളിമാരുടെ ദുരയുടെ ഇരകളാവുന്നത് എസ്സ് എം എസ്സയച്ചും, ഇണകളെ പ്രദർശനത്തിനു വെച്ചും വിഡ്ഡികളാവുന്ന ചില യഥാർത്ഥ കൂപമണ്ഡൂപങ്ങൾ മാത്രം!!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.com