tag:blogger.com,1999:blog-1877206051859304287.post121280494088537538..comments2023-10-22T17:35:05.175+03:00Comments on പറഞ്ഞു പോകും..!!: "ഒരു ലൈക് ഒരു പ്രാർഥന", "ഒരു ഷെയർ പീഡിപ്പിച്ചവച്ചവന്റെ നെഞ്ചത്തിട്ട് ഒരു ചവിട്ട്"ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.comBlogger2125tag:blogger.com,1999:blog-1877206051859304287.post-66710808325728620412014-05-20T18:02:18.556+03:002014-05-20T18:02:18.556+03:00വെറും ലൈക്കുകളുടെ എണ്ണം കൂട്ടാൻ വേണ്ടി എഴുതി വിടുന...വെറും ലൈക്കുകളുടെ എണ്ണം കൂട്ടാൻ വേണ്ടി എഴുതി വിടുന്ന ലോകോത്തര സാഹിത്യങ്ങൾ പോസ്റ്റുന്നതിന് മുൻപായി സ്വന്തം വീട്ടിലെ മക്കൾ ഈ സാധനങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്ന് കൂടി മനസ്സിലാക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ നന്ന്.! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-21069860331398147772014-05-15T10:34:49.291+03:002014-05-15T10:34:49.291+03:00കുട്ടികൾക്ക് മൊബൈൽ ഫോണ്‍ കൊടുക്കുന്നതിനോട് എനിക്ക്...കുട്ടികൾക്ക് മൊബൈൽ ഫോണ്‍ കൊടുക്കുന്നതിനോട് എനിക്ക് എതിര്‍പ്പില്ല. പക്ഷെ ചില നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വേണം എന്ന അഭിപ്രായം ഉണ്ട്.Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.com