tag:blogger.com,1999:blog-1877206051859304287.post1151774273372316293..comments2023-10-22T17:35:05.175+03:00Comments on പറഞ്ഞു പോകും..!!: കൊടുത്താൽ ജയരാജനും കിട്ടും എട്ടിന്റെ പണി..!!ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.comBlogger25125tag:blogger.com,1999:blog-1877206051859304287.post-450425780561713702011-12-26T23:34:37.774+03:002011-12-26T23:34:37.774+03:00കോടതി കുറച്ച് വ്യഗ്രത കാണിച്ചു എന്നതാണു സത്യം.ജഡ്ജ...കോടതി കുറച്ച് വ്യഗ്രത കാണിച്ചു എന്നതാണു സത്യം.ജഡ്ജിമാരെ ശുംഭന്മാര് എന്നല്ല വിളിക്കേണ്ടത്Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-2044796161935920532011-11-12T23:16:46.589+03:002011-11-12T23:16:46.589+03:00ഇത്തരം വിധിപ്രസ്താവനകള്‍ നടത്തുന്ന ജഡ്ജിമാരെ ശുംഭന...ഇത്തരം വിധിപ്രസ്താവനകള്‍ നടത്തുന്ന ജഡ്ജിമാരെ ശുംഭന്മാര് എന്നല്ല വിളിക്കേണ്ടത്..ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-44524835690041743272011-11-12T13:00:54.516+03:002011-11-12T13:00:54.516+03:00പട്ടിക്കു യജമാനന് വെറും പുഴു ആണെന്നു തോന്നിയാല്‍ ...പട്ടിക്കു യജമാനന് വെറും പുഴു ആണെന്നു തോന്നിയാല്‍ എന്തു ചെയ്യും.
ചില പട്ടികളെ പട്ടിയെന്നു വിളിക്കാന്‍ പാടില്ല ബഹുമാനത്തോടെ പട്ടിച്ചായന് അല്ലെങ്കില്‍ പട്ടിസാര്‍ എന്നേ വിളിക്കാന്‍ പാടുള്ളുഅനില്ഫില് (തോമാ)https://www.blogger.com/profile/06578597342398098487noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-37304588706907825952011-11-12T09:25:58.932+03:002011-11-12T09:25:58.932+03:00ഇനി ഞാന്‍ എന്ട് പറയാന്‍ എല്ലാം എല്ലാരും പറഞ്ഞു കഴ...ഇനി ഞാന്‍ എന്ട് പറയാന്‍ എല്ലാം എല്ലാരും പറഞ്ഞു കഴിഞ്ഞില്ലേ ....kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-38256160207258030932011-11-12T00:13:30.622+03:002011-11-12T00:13:30.622+03:00ഹഹഹ കൊള്ളാം
പറഞ്ഞത് ഇഷാറായി......... നിയമം ഹഹഹഹഹഹഹഹ കൊള്ളാം
പറഞ്ഞത് ഇഷാറായി......... നിയമം ഹഹഹഹഹഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-4019008870996966422011-11-11T23:55:19.737+03:002011-11-11T23:55:19.737+03:00ഇവിടെ വന്ന് വായിച്ചവർക്കും, ലൈക്കിയവർക്കും, കമന്റി...ഇവിടെ വന്ന് വായിച്ചവർക്കും, ലൈക്കിയവർക്കും, കമന്റിയവർക്കും, കമന്റാൻ ബുദ്ധിമുട്ടറിയിച്ച് മെസേജ് അയച്ചവർക്കും, മെയിലിൽ കമന്റിയവർക്കും നന്ദി..!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-29234515146394192892011-11-11T22:07:56.667+03:002011-11-11T22:07:56.667+03:00ഇവിടെ കമന്റ് കുറെ ആയെല്ലോ..... മൊത്തം രാഷ്ട്രിയക്...ഇവിടെ കമന്റ് കുറെ ആയെല്ലോ..... മൊത്തം രാഷ്ട്രിയക്കാരെയും പിടിച്ചു ജയിലില്‍ ഇടണം...ക്ഷമിക്കണം ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലില്‍ ഇടണം...വിബിച്ചായന്‍https://www.blogger.com/profile/10589097358001420236noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-42056734330808211862011-11-11T16:41:41.544+03:002011-11-11T16:41:41.544+03:00ബാല കൃഷ്ണ പിള്ളയുടെ ജയില്‍ വാസവും ജയരാജന്റെ ജയില്‍...ബാല കൃഷ്ണ പിള്ളയുടെ ജയില്‍ വാസവും ജയരാജന്റെ ജയില്‍ വാസവും ഒരേ തട്ടിലിട്ടു തൂക്കുന്നത് കാണുമ്പോള്‍ ഈ ശ്വരോ രക്ഷ എന്നാല്ലാതെ എന്താ പറയുകകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-42789064621068989182011-11-11T14:50:06.539+03:002011-11-11T14:50:06.539+03:00താങ്കളുടെ ബ്ലോഗിൽ ആരും കമന്റ് ഇടുന്നില്ല എന്ന് ഫേസ...താങ്കളുടെ ബ്ലോഗിൽ ആരും കമന്റ് ഇടുന്നില്ല എന്ന് ഫേസ്ബുക്ക് ഗ്രൂപ്പിൽ താങ്കളെഴുതിയത് വായിച്ചാണിവിടെ വന്നത്. ഒരു കമന്റ് ഇട്ടേക്കാമെന്ന് കരുതി. വന്നു നോക്കിയപ്പോ ദേ പത്ത് പതിനാറു കമന്റിങ്ങനെ നിരന്നു കിടക്കുന്നു. ഭാഗ്യവാൻ! എന്നിട്ടാണോ പറഞ്ഞത് കമന്റ് വീഴുന്നില്ലെന്ന്. അപ്പോ ഞാനൊക്കെ എന്തു പറയണം?! നമ്മുടെ ബ്ലോഗിൽ സീറോ കമന്റാണ് വീഴുന്നത്, സീറോ കമന്റ്. ഹഹ്ഹ്ഹ്.

ഈ പോസ്റ്റ് എനിക്കിഷ്ട്ടമായി...കണ്ണൂരു കൊറേ ജയരാജൻമ്മാരുണ്ട്. കീരിക്കാടൻ ജോസാണെന്നാ ഒരോരുത്തവരുടേം ഭാവം.... ആശംസകളോടെ....പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-80373482520980674372011-11-11T13:30:18.043+03:002011-11-11T13:30:18.043+03:00ഉപ്പ് തിന്നുന്നവൻ... (എനിയ്ക്കത്ര രാഷ്ടീയമേ അറിയൂ....ഉപ്പ് തിന്നുന്നവൻ... (എനിയ്ക്കത്ര രാഷ്ടീയമേ അറിയൂ..)Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-12111172352942753352011-11-11T13:17:11.607+03:002011-11-11T13:17:11.607+03:00കൊത്തുമ്പോള്‍ പുളകം കൊള്ളുന്നവര്‍
കൊത്ത് കൊള്ളുമ്...കൊത്തുമ്പോള്‍ പുളകം കൊള്ളുന്നവര്‍
കൊത്ത് കൊള്ളുമ്പോള്‍ പുളയരുത്ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-57006089575017812972011-11-10T21:34:59.587+03:002011-11-10T21:34:59.587+03:00അടി തെറ്റിയാല്‍ ആന മാത്രമല്ല ആടും വീഴും എന്നു പുതു...അടി തെറ്റിയാല്‍ ആന മാത്രമല്ല ആടും വീഴും എന്നു പുതുമൊഴി.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-10766751233561017092011-11-10T15:38:48.076+03:002011-11-10T15:38:48.076+03:00വേണുവേട്ടന് പറഞ്ഞ പോലെ എല്ലായിടത്തും കോടതി ഈ നില...വേണുവേട്ടന് പറഞ്ഞ പോലെ എല്ലായിടത്തും കോടതി ഈ നിലപാട് എടുത്താല്‍ മതി. എങ്കില്‍ ഇതൊരു ഷോക്ക് treatment ആയി കണക്കാക്കാം..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-62703819468064930092011-11-10T15:07:44.119+03:002011-11-10T15:07:44.119+03:00കോടതിയുടെ തിടുക്കവും വാശിയും അല്പം കടന്നു പോയി എന്‍...കോടതിയുടെ തിടുക്കവും വാശിയും അല്പം കടന്നു പോയി എന്നുള്ളത് ശരി തന്നെയാണ്..
പക്ഷെ.. പരമോന്നത നീതി ന്യായ വ്യെവസ്ഥയെ കൊഞ്ഞനം കുത്തുന്നവര്‍ക്ക് ഇതൊരു താക്കീതായിരിക്കട്ടെ..Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-9095344085796232182011-11-10T09:10:36.337+03:002011-11-10T09:10:36.337+03:00പൊതു പ്രവര്‍ത്തകര്‍ സംസാരത്തില്‍ മിതത്വം പുലര്ത്ത...പൊതു പ്രവര്‍ത്തകര്‍ സംസാരത്തില്‍ മിതത്വം പുലര്‍ത്തണം എന്നത് ശരി. പക്ഷെ ജയരാജനോട് കൈകൊണ്ട അതെ നയം കോടതികള്‍ എല്ലായിടത്തും അവലംബിച്ചാല്‍ കൊള്ളാം. അത് കാണാത്തതിനാല്‍ ഒരു കല്ലുകടി അനുഭവപ്പെടുന്നു.വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-69586934008930352432011-11-10T08:15:20.393+03:002011-11-10T08:15:20.393+03:00ജയരാജന് സഖാവ് പറഞ്ഞ ശുംഭവര്ത്തമാനത്തെ ഒരിക്കലും ...ജയരാജന് സഖാവ് പറഞ്ഞ ശുംഭവര്ത്തമാനത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ല. എന്നിരുന്നാലും കോടതി കുറച്ച് വ്യഗ്രത കാണിച്ചു എന്നതാണു സത്യം.ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-32660076575379070072011-11-09T22:15:24.202+03:002011-11-09T22:15:24.202+03:00ഇതിലേറ്റം തമാശ.. ജയിലില്‍ പോയ ജയരാജനെ അനുകൂലിച്ച് ...ഇതിലേറ്റം തമാശ.. ജയിലില്‍ പോയ ജയരാജനെ അനുകൂലിച്ച് പ്രകടനങ്ങള്‍ നടത്താനും ജയരാജന് വീര യോദ്ധാവിന്റെ പരിവേഷം നല്‍കാനും ചിലര്‍ പരിശ്രമിക്കുന്നു എന്നുള്ളതാണ്..!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-71059356112650916022011-11-09T21:30:32.155+03:002011-11-09T21:30:32.155+03:00ഏതോ ബ്ലോഗിൽ വായിച്ചതാണ് ..കോട്ടും കൊട്ടുവടിയും കാൽ...ഏതോ ബ്ലോഗിൽ വായിച്ചതാണ് ..കോട്ടും കൊട്ടുവടിയും കാൽശരായിയുമൊക്കെ ആയി നടക്കുന്ന കോമാളി ജുഡീഷറിയെ പറ്റി...
സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-2428148836012084252011-11-09T10:22:40.112+03:002011-11-09T10:22:40.112+03:00വല്ലപ്പോഴുമൊക്കെ കോടതിയും ജയിക്കട്ടെ അണ്ണാ,
അതൊക...വല്ലപ്പോഴുമൊക്കെ കോടതിയും ജയിക്കട്ടെ അണ്ണാ,

അതൊക്കെ നമ്മക്കും സന്തോയമുള്ള കാര്യമല്ലിയോ....shahirali wayanadhttps://www.blogger.com/profile/17047733665174785475noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-11838489935794872942011-11-09T09:32:30.074+03:002011-11-09T09:32:30.074+03:00ഞാനൊന്നും പറയുന്നില്ല... വല്ലവരും പിടിച്ചു ശുംബിച്...ഞാനൊന്നും പറയുന്നില്ല... വല്ലവരും പിടിച്ചു ശുംബിച്ചാലോ...Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-43732509413930773032011-11-09T04:15:07.817+03:002011-11-09T04:15:07.817+03:00ജയരാജനെതിരായ ശിക്ഷ തികച്ചും അനുചിതവും അദ്ദേഹത്തിന്...ജയരാജനെതിരായ ശിക്ഷ തികച്ചും അനുചിതവും അദ്ദേഹത്തിന് അപ്പീലിനുള്ള അവകാശം നിഷേധിച്ചത് അതിനേക്കാള്‍ തെറ്റുമായിപ്പോയി.
ടെലിവിഷന്‍ ചാനലുകള്‍ വന്നതിനുശേഷം നേതാക്കന്മാര്(വിശേഷിച്ച് ഓബീസീകളും ദലിതരുമായ ജനനേതാക്കള്‍) സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കേണ്ടത് വളരെ കൂടിയിരിക്കയാണ്. ജയരാജന് ഉന്നയിച്ച കോടതിവിധിയെക്കുറിച്ച് ജനാധിപത്യബോധമുള്ള ഏതു പൌരനും വിമര്ശനമേ ഉണ്ടാകൂ. ആവേശത്തള്ളലില് ജയരാജന് ഒരു പൊതുയോഗത്തില്‍ പറഞ്ഞ വാക്കുകളില്‍ പിടിച്ച് കോടതിയലകഷ്യ നിയമം പ്രയോഗിക്കാന്‍ ശ്രമിച്ച കോടതിയാണ് വാസ്തവത്തില്‍ ഇവിടെ ചെറുതായിരിക്കുന്നത്.സത്യാന്വേഷിhttps://www.blogger.com/profile/12114286209772768866noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-5274903418764180232011-11-08T22:13:46.363+03:002011-11-08T22:13:46.363+03:00ശുംഭന് ജയിലിലേക്ക് പോകുമ്പോള്‍ ഡിഫിക്കാര് മുദ്രാ...ശുംഭന് ജയിലിലേക്ക് പോകുമ്പോള്‍ ഡിഫിക്കാര് മുദ്രാവാക്യം വിളിച്ചു,ശുംഭാ ശുംഭാ നേതാവേ ധീരതയോടെ പൊയ്ക്കോളൂ ,ലക്ഷം ലക്ഷം പിന്നാലെ..:-)ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-23006980224686409822011-11-08T22:02:20.092+03:002011-11-08T22:02:20.092+03:00സമൂഹത്തെ സാംസ്കാരികമായി നന്നാക്കുവാനുള്ള കോടതിയുടെ...സമൂഹത്തെ സാംസ്കാരികമായി നന്നാക്കുവാനുള്ള കോടതിയുടെ ഉത്തരവാദിത്വം ഇനിയും പ്രകടമാവും എന്ന് തന്നെ ഉറച്ചു വിശ്വസിക്കാം, മോശമായ വാക്കുകള്‍ പറഞ്ഞവര്‍ വരിവരിയായി നിരനിരയായി നില്ക്കുകയാണല്ലോ.Anonymousnoreply@blogger.comtag:blogger.com,1999:blog-1877206051859304287.post-70210924999751066862011-11-08T18:59:58.881+03:002011-11-08T18:59:58.881+03:00ഇന്നിവിടെ ഒരു ബന്ദ് ഉണ്ടാകുംന്ന് ആരെല്ലാമോ പറഞ്ഞു ...ഇന്നിവിടെ ഒരു ബന്ദ് ഉണ്ടാകുംന്ന് ആരെല്ലാമോ പറഞ്ഞു കേട്ടൂ...ഒന്നും ഉണ്ടായില്ലാന്നേ...അതില്‍ കൂടുതല്‍ രാഷ്ട്രീയമൊന്നും നിയ്ക്ക് അറിഞ്ഞൂട..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-1877206051859304287.post-32158178865391467102011-11-08T18:53:06.079+03:002011-11-08T18:53:06.079+03:00((o))((o))ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.com